ml_tn/jhn/06/06.md

8 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# But Jesus said this to test Philip, for he himself knew what he was going to do
അപ്പം വാങ്ങിക്കുന്നതിനെപ്പറ്റി യേശു ഫിലിപ്പോസിനോട് ആവശ്യപ്പെട്ടതിന്‍റെ വിശദീകരണത്തിനായി യോഹന്നാൻ കഥയിലെ സംഭവങ്ങളെക്കുറിച്ച് പറയുന്നത് ചുരുക്കമായി നിർത്തുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])
# for he himself knew
അവൻ"" എന്ന വാക്ക് യേശുവിനെ സൂചിപ്പിക്കുന്നുവെന്ന് ""താന്‍"" എന്ന സർവ്വനാമം വ്യക്തമാക്കുന്നു. താൻ എന്തുചെയ്യുമെന്ന് യേശുവിനറിയാമായിരുന്നു. (കാണുക: [[rc://*/ta/man/translate/figs-rpronouns]])