ml_tn/jhn/04/46.md

8 lines
756 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Now
പ്രധാന ഇതിവൃത്തത്തിലെ ഒരു ഇടവേളയെ സൂചിപ്പിക്കുന്നതിനും കഥയുടെ ഒരു പുതിയ ഭാഗത്തേക്ക് പോകുന്നതിനും ഈ പദം ഇവിടെ ഉപയോഗിക്കുന്നു. നിങ്ങളുടെ ഭാഷയിൽ ഇത് ചെയ്യുന്നതിന് നിങ്ങൾക്ക് ഒരു രീതികളുണ്ടെങ്കിൽ, അത് ഉപയോഗിക്കുന്നതാണ്.
# royal official
രാജാവിന്‍റെ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരാൾ