ml_tn/jhn/04/22.md

12 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# You worship what you do not know. We worship what we know
യേശു അർത്ഥമാക്കിയത് ദൈവം തന്നെതന്നെയും തന്‍റെ കല്പ്പനകളെയും യഹൂദ ജനതയ്ക്കു മാത്രമാണ് വെളിപ്പെടുത്തിയിരിക്കുന്നത്, ശമര്യര്‍ക്കല്ലയെന്നാണ്. ദൈവം ആരാകുന്നുവെന്ന് ശമര്യരെക്കാള്‍ തിരുവെഴുത്തുകളിലൂടെ യഹൂദർക്ക് നല്ലവണ്ണമറിയാം.
# for salvation is from the Jews
തന്‍റെ രക്ഷയെക്കുറിച്ച് സകലരോടും പ്രസ്താവിക്കുന്നതിനു തന്‍റെ പ്രത്യേക ജനമായി ദൈവം യഹൂദന്മാരെ തിരഞ്ഞെടുത്തുയെന്നാണ് ഇതിനർത്ഥം. യഹൂദ ജനത മറ്റുള്ളവരെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കുമെന്ന് ഇതിനർത്ഥമില്ല. സമാന പരിഭാഷ: ""യഹൂദന്മാർ നിമിത്തം എല്ലാ മനുഷ്യരും ദൈവത്തിന്‍റെ രക്ഷയെക്കുറിച്ച് അറിയും
# salvation is from the Jews
പാപത്തിൽ നിന്നുള്ള നിത്യരക്ഷ ലഭിക്കുന്നത് യഹൂദന്മാരുടെ ദൈവമായ പിതാവായ യഹോവയാം ദൈവത്തിൽ നിന്നാണ്.