ml_tn/jhn/04/18.md

4 lines
620 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# What you have said is true
17- വാക്യത്തിലെ “എനിക്ക് ഭർത്താവില്ല എന്ന് നീ പറയുന്നത് ശരിയാണെന്ന്” എന്ന തന്‍റെ വാക്കുകൾക്ക് ഊന്നൽ നൽകാനാണ് യേശു ഇപ്രകാരം പറയുന്നത്. താൻ സത്യം പറയുന്നുവെന്ന് തനിക്കറിയാമെന്ന് സ്ത്രീ അറിയണമെന്ന് അവൻ ആഗ്രഹിക്കുന്നു.