ml_tn/jhn/04/15.md

8 lines
633 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Sir
ഈ സന്ദർഭത്തിൽ, ശമര്യക്കാരിയായ സ്ത്രീ യേശുവിനെ “യജമാനനേ” എന്ന് അഭിസംബോധന ചെയ്യുന്നു, ഇത് ബഹുമാനത്തിന്‍റെയോ മര്യാദയുടെയോ പദമാണ്.
# draw water
ഒരു പാത്രവും കയറും ഉപയോഗിച്ച് വെള്ളം എടുക്കുക അല്ലെങ്കിൽ ""കിണറ്റിൽ നിന്ന് വെള്ളം കോരിയെടുക്കുക