ml_tn/jhn/04/14.md

8 lines
749 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the water that I will give him will become a fountain of water in him
ഇവിടെ ""നീരുറവ"" എന്ന വാക്ക് ജീവൻ നൽകുന്ന ജലത്തിന്‍റെ ഒരു രൂപകമാണ്. സമാന പരിഭാഷ: ""ഞാൻ അവനു നൽകുന്ന വെള്ളം അവനിൽ ഒരു നീരുറവ പോലെയാകും"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# eternal life
ഇവിടെ ""ജീവിതം"" എന്നത് ദൈവത്തിന് മാത്രം നൽകാൻ കഴിയുന്ന ""ആത്മീയ ജീവിതത്തെ"" സൂചിപ്പിക്കുന്നു.