ml_tn/jhn/03/intro.md

14 lines
2.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# യോഹന്നാൻ 03 പൊതു നിരീക്ഷണങ്ങള്‍
## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ
### വെളിച്ചവും ഇരുട്ടും
അനീതി നിറഞ്ഞ മനുഷ്യരെക്കുറിച്ചും, ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാത്തവരെക്കുറിച്ചും, അവര്‍ ഇരുട്ടിൽ ചുറ്റിനടക്കുന്നവര്‍ എന്നതുപോലെ ബൈബിൾ പലപ്പോഴും സംസാരിക്കുന്നു. പാപികളായ ഈ ആളുകളെ നീതിമാന്മാരാക്കാനും അവർ ചെയ്യുന്ന തെറ്റ് എന്താണെന്ന് മനസിലാക്കാനും ദൈവത്തെ അനുസരിക്കാൻ തുടങ്ങാനും പ്രാപ്തരാക്കുന്നതിനെ പ്രാകാശമായും പറഞ്ഞിരിക്കുന്നു (കാണുക: [[rc://*/tw/dict/bible/kt/righteous]])
## ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള വിവർത്തന പ്രശ്നങ്ങൾ
### ""മനുഷ്യപുത്രൻ""
ഈ അദ്ധ്യായത്തിൽ യേശു തന്നെത്തന്നെ ""മനുഷ്യപുത്രൻ"" എന്ന് പരാമർശിക്കുന്നു ([യോഹന്നാൻ 3:13] (../../jhn/03/12.md)). മറ്റൊരാളെക്കുറിച്ച് സംസാരിക്കുന്നതുപോലെ സ്വയം സംസാരിക്കാൻ നിങ്ങളുടെ ഭാഷയില്‍ സാധിക്കുമായിരിക്കില്ല. (കാണുക: [[rc://*/tw/dict/bible/kt/sonofman]], [[rc://*/ta/man/translate/figs-123person]])