ml_tn/jhn/03/08.md

4 lines
639 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# The wind blows wherever it wishes
മൂല ഭാഷയിൽ, കാറ്റും ആത്മാവും ഒരേ പദമാണ്. ഇവിടെ സംസാരിക്കുന്നയാൾ കാറ്റിനെ ഒരു വ്യക്തിയെന്നപോലെ പരാമർശിക്കുന്നു. സമാന പരിഭാഷ: ""പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നിടത്തേക്ക് വീശുന്ന ഒരു കാറ്റ് പോലെയാണ്"" (കാണുക: [[rc://*/ta/man/translate/figs-personification]])