ml_tn/jhn/02/20.md

12 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
21, 22 വാക്യങ്ങൾ പ്രധാന ഇതിവൃത്തത്തിന്‍റെ ഭാഗമല്ല, പകരം അവർ കഥയെക്കുറിച്ച് അഭിപ്രായപ്പെടുകയും പിന്നീട് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് പറയുകയും ചെയ്യുന്നു.  (കാണുക: [[rc://*/ta/man/translate/writing-endofstory]])
# forty-six years ... three days
46 വർഷം ... 3 ദിവസം (കാണുക: [[rc://*/ta/man/translate/translate-numbers]])
# you will raise it up in three days?
മൂന്ന് ദിവസത്തിനുള്ളിൽ ആലയം പൊളിച്ച് വീണ്ടും പണിയാൻ യേശു ആഗ്രഹിക്കുന്നുവെന്ന് യഹൂദ അധികാരികൾ മനസ്സിലാക്കുന്നു എന്ന് കാണിക്കേണ്ടതിന് ഈ പരാമർശം ഒരു ചോദ്യരൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. ""ഉയർത്തുക"" എന്നത് ""സ്ഥാപിക്കുക"" എന്നതിനുള്ള ഒരു ഭാഷാ ശൈലിയാണ്. സമാന പരിഭാഷ: ""നിങ്ങൾ ഇത് മൂന്ന് ദിവസത്തിനുള്ളിൽ സ്ഥാപിക്കുമോ?"" അല്ലെങ്കിൽ ""നിങ്ങൾക്ക് മൂന്ന് ദിവസത്തിനുള്ളിൽ ഇത് പുനർനിർമ്മിക്കാൻ കഴിയില്ല!"" (കാണുക: [[rc://*/ta/man/translate/figs-rquestion]], [[rc://*/ta/man/translate/figs-idiom]])