ml_tn/jhn/02/15.md

4 lines
426 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# So
ആദ്യം നടന്ന ഒന്നിന്‍റെ ഫലമായി സംഭവിക്കുന്ന ഒരു സംഭവത്തെ ഈ വാക്ക് അടയാളപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ, പണ വിനിമയക്കാർ ദൈവാലയത്തിലിരിക്കുന്നത് യേശു കണ്ടു.