ml_tn/jhn/02/01.md

8 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
യേശുവും ശിഷ്യന്മാരും ഒരു വിവാഹത്തിന് ക്ഷണിക്കപ്പെട്ടിരുന്നു.  ഈ വാക്യം കഥയുടെ ക്രമീകരണത്തെക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങൾ നൽകുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])
# Three days later
യേശു ഫിലിപ്പോസിനെയും നഥനയേലിനെയും വിളിച്ചതിന് മൂന്നു ദിവസത്തിനു ശേഷമായിരുന്നു എന്ന് മിക്ക വ്യാഖ്യാതാക്കളും ഇത് വായിക്കുന്നു. ആദ്യ ദിവസം യോഹന്നാൻ 1:35 ലും രണ്ടാം ദിവസം യോഹന്നാൻ 1:43 ലും പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു.