ml_tn/jhn/01/20.md

4 lines
845 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# He confessed—he did not deny, but confessed
അവൻ നിഷേധിച്ചില്ല"" എന്ന വാചകം നിഷേധാത്മക പദങ്ങളിൽ പറയുന്നു, ""അവൻ ഏറ്റുപറഞ്ഞു"" ക്രിയാത്മക രീതിയിൽ പറയുന്നു. യോഹന്നാൻ സത്യം പറയുകയാണെന്നും താൻ ക്രിസ്തുവല്ലെന്ന് ശക്തമായി പ്രസ്താവിക്കുകയായിരുന്നുവെന്നും ഇത് ഊന്നിപ്പറയുന്നു. ഇത് ചെയ്യുന്നതിന് നിങ്ങളുടെ ഭാഷയില്‍ മറ്റൊരു രീതി ഉണ്ടായിരിക്കാം.