ml_tn/jhn/01/15.md

12 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# He who comes after me
യോഹന്നാൻ യേശുവിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ""എന്‍റെ പിന്നാലെ വരുന്നു"" എന്ന പ്രയോഗത്തിന്‍റെ അർത്ഥം യോഹന്നാന്‍റെ ശുശ്രൂഷ ഇതിനകം ആരംഭിച്ചുവെന്നും യേശുവിന്‍റെ ശുശ്രൂഷ പിന്നീട് ആരംഭിക്കുമെന്നുമാണ്.
# is greater than I am
എന്നെക്കാൾ പ്രധാനമാണ് അല്ലെങ്കിൽ ""എന്നേക്കാൾ കൂടുതൽ അധികാരമുണ്ട്
# for he was before me
മനുഷ്യ വർഷങ്ങളിൽ യോഹന്നാനെക്കാൾ പ്രായമുള്ളതിനാൽ യേശുവിനു പ്രാധാന്യമുണ്ടെന്ന് സൂചിപ്പിക്കുന്ന രീതിയിൽ ഇത് വിവർത്തനം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. യേശു യോഹന്നാനെക്കാൾ വലിയവനും പ്രാധാന്യമുള്ളവനുമാണ്, കാരണം അവൻ സദാകാലവും ജീവിക്കുന്ന ദൈവപുത്രനാണ്.