ml_tn/jas/05/19.md

8 lines
2.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# brothers
ഇവിടെ ഈ പദം മിക്കവാറും പുരുഷന്മാരും സ്ത്രീകളും ആയ ഇരു കൂട്ടരെയും സൂചിപ്പിക്കുന്നു. മറു പരിഭാഷ: “സഹ വിശ്വാസികള്‍” (കാണുക: [[rc://*/ta/man/translate/figs-gendernotations]])
# if anyone among you wanders from the truth, and someone brings him back
ദൈവത്തില്‍ ആശ്രയിക്കുന്നത് നിര്‍ത്തുന്നതും ദൈവത്തെ അനുസരിക്കുന്നതും ആയ ഒരു വിശ്വാസിയെ കുറിച്ച് പറഞ്ഞിരിക്കുന്നത് അവന്‍ ആട്ടിന്‍കൂട്ടത്തില്‍ നിന്നും ദൂരേക്ക്‌ അലക്ഷ്യമായി പോകുന്ന ഒരു ആട് എന്നപോലെ ആയിരിക്കുന്നു എന്നാണ്. അവനെ വീണ്ടും ദൈവത്തില്‍ ആശ്രയിക്കുവാന്‍ പ്രേരിപ്പിക്കുന്ന വ്യക്തിയെ കുറിച്ച് പറഞ്ഞിരിക്കുന്നത് കാണാതെ പോയ ആടിനെ തേടിപ്പോകുന്ന ഒരു ഇടയനെ പോലെ ആയിരിക്കുന്നു എന്നാണ്. മറു പരിഭാഷ: “എപ്പോഴെല്ലാം ഒരു വ്യക്തി ദൈവത്തെ അനുസരിക്കുന്നത് നിര്‍ത്തുന്നുവോ, അപ്പോള്‍ വേറൊരു വ്യക്തി അവനെ വീണ്ടും ദൈവത്തില്‍ ആശ്രയിക്കുവാന്‍ സഹായിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])