ml_tn/jas/05/12.md

24 lines
3.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Above all, my brothers,
സഹോദരന്മാരേ, ഇത് വളരെ പ്രാധാന്യം ആര്‍ഹിക്കുന്നതാണ്: അല്ലെങ്കില്‍ ”പ്രത്യേകാല്‍, എന്‍റെ സഹോദരന്മാരേ,”
# my brothers
ഇത് സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ള സകല വിശ്വാസികളെയും സൂചിപ്പിക്കുന്നത് ആകുന്നു. മറു പരിഭാഷ: “എന്‍റെ സഹ വിശ്വാസികളെ” (കാണുക: [[rc://*/ta/man/translate/figs-gendernotations]])
# do not swear
“ആണയിടുക” എന്നാല്‍ നിങ്ങള്‍ ഏതെങ്കിലും കാര്യം ചെയ്യാം എന്ന്, അല്ലെങ്കില്‍ എന്തെങ്കിലും ഒരു കാര്യം സത്യം ആകുന്നു എന്ന് ഒരു ഉയര്‍ന്ന അധികാരിയുടെ മുന്‍പില്‍ കണക്കു ബോധിപ്പിക്കുന്ന ബാധ്യത ഉള്ളവന്‍ ആകുക എന്നതാണ്. മറു പരിഭാഷ: “ഒരു പ്രതിജ്ഞ എടുക്കാതിരിക്കുക” അല്ലെങ്കില്‍ “ഒരു ആണ ഇടാതെ ഇരിക്കുക”
# either by heaven or by the earth
“സ്വര്‍ഗ്ഗം” എന്നും “ഭൂമി” എന്നും ഉള്ള പദങ്ങള്‍ സൂചിപ്പിക്കുന്നത് സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉള്ളതായ ആത്മീകമോ മാനുഷികമോ ആയ അധികാരങ്ങളെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])
# let your ""Yes"" mean ""Yes"" and your ""No"" mean ""No,
നിങ്ങള്‍ ചെയ്യും എന്ന് പറയുന്ന കാര്യം ചെയ്യുക, അല്ലെങ്കില്‍ ആണ ഇടാതെ തന്നെ സത്യം ആയതു പ്രസ്താവിക്കുക
# so you do not fall under judgment
കുറ്റവാളി ആയി തീരുക എന്നുള്ളത് ഒരു വ്യക്തി താഴെ വീഴുകയും, വളരെ ഭാരമുള്ള വസ്തുവാല്‍ താന്‍ തകര്‍ക്കപ്പെടുകയും ചെയ്യുന്നതു പോലെ ആയിരിക്കുന്നു എന്ന് പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. മറു പരിഭാഷ: “ആയതിനാല്‍ ദൈവം നിന്നെ ശിക്ഷിക്കുക ഇല്ല” (കാണുക: [[rc://*/ta/man/translate/figs-metaphor]])