ml_tn/jas/05/06.md

12 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# You have condemned ... the righteous person
ഇത് മിക്കവാറും തന്നെ നീതിന്യായ വ്യവസ്ഥയില്‍ ഒരു ന്യായാധിപന്‍ ഒരു കുറ്റവാളിയുടെ പേരില്‍ ചുമത്തുന്ന മരണ ശിക്ഷയ്ക്ക് സമാനമായ “കുറ്റം വിധിക്കല്‍” അല്ല. പകരമായി ഇത് സൂചിപ്പിക്കുന്നത്‌ ദുഷ്ടന്മാരും അധികാരം ഉള്ളവരുമായ ആളുകള്‍ ദരിദ്രരായ ആളുകളെ അവര്‍ മരിക്കുവോളവും അയോഗ്യമായ നിലയില്‍ നടത്തുവാന്‍ തീരുമാനിക്കുന്നതിനെ ആകുന്നു.
# the righteous person. He does not
നീതി ആയുള്ള കാര്യം ചെയ്യുന്ന ജനം. അവര്‍ ആയിരിക്കുന്നില്ല. ഇവിടെ “നീതിയുള്ള വ്യക്തി” എന്നുള്ളത് പൊതുവേ നീതി ഉള്ള ജനം എന്നാണ് സൂചിപ്പിക്കുന്നത് , മറിച്ച് ഒരു നിര്‍ദ്ധിഷ്ട വ്യക്തിയെ അല്ല. മറു പരിഭാഷ: “നീതിയുള്ള ജനം. അവര്‍ ആയിരിക്കുന്നില്ല” (കാണുക: [[rc://*/ta/man/translate/figs-genericnoun]])
# resist you
നിങ്ങളെ എതിര്‍ക്കുന്നു