ml_tn/jas/05/05.md

8 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# You have fattened your hearts for a day of slaughter
ഇവിടെ ജനത്തെ ദര്‍ശിക്കുന്നത് എപ്രകാരം എന്നാല്‍ ഒരു സദ്യക്കു വേണ്ടി അറുക്കുവാന്‍ കൊഴുത്തതായിരിക്കേണ്ടതിനു വളരെ ആര്‍ഭാടമായി ധാന്യം ഭക്ഷിക്കുവാന്‍ ലഭ്യമായ കന്നുകാലികളെ പോലെ ആകുന്നു. എങ്കില്‍ തന്നെയും, ന്യായവിധിയുടെ സമയത്ത് ആരെയും തന്നെ സുഭിക്ഷമായി സല്‍ക്കരിക്കുന്നില്ല. മറു പരിഭാഷ: “നിങ്ങളുടെ അത്യാഗ്രഹം നിങ്ങള്‍ക്ക് കഠിനമായ നിത്യ ന്യായവിധി ഒരുക്കി വെക്കുവാന്‍ മാത്രമേ ഇടയാക്കിയുള്ളൂ” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# your hearts
“ഹൃദയം” എന്നുള്ളത് മനുഷ്യ ആഗ്രഹങ്ങളുടെ കേന്ദ്ര ഭാഗമായി പരിഗണിച്ചു വന്നിരുന്നു, ഇവിടെ അതു മുഴുവന്‍ വ്യക്തിയെയും പ്രതിനിധാനം ചെയ്തു കൊണ്ട് നില കൊള്ളുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])