16 lines
2.5 KiB
Markdown
16 lines
2.5 KiB
Markdown
|
# Connecting Statement:
|
||
|
|
||
|
യാക്കോബ് ആഢംബരത്തിന്മേലും സമ്പത്തിന്മേലും ധനികന്മാര്ക്കുള്ള ആസക്തിയെ കുറിച്ച് മുന്നറിയിപ്പു നല്‍കുന്നത് തുടരുന്നു.
|
||
|
|
||
|
# the pay of the laborers is crying out—the pay that you have withheld from those who harvested your fields
|
||
|
|
||
|
നല്കപ്പെടെണ്ടതായി കാണപ്പെടുന്ന പണത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് അത് തന്നോട് അന്യായം ചെയ്തത് നിമിത്തം ഉറക്കെ നിലവിളിക്കുന്ന ഒരു വ്യക്തിയോട് സാമ്യപ്പെടുത്തി ഇരിക്കുന്നു. മറു പരിഭാഷ: “നിങ്ങളുടെ വയലുകളില്‍ ജോലി ചെയ്യുവാനായി നിങ്ങള്‍ ശമ്പളത്തിന് നിയമിച്ച ആളുകള്‍ക്ക് നിങ്ങള്‍ കൂലി കൊടുക്കാതിരിക്കുന്നത് നിങ്ങള്‍ തെറ്റു ചെയ്തിരിക്കുന്നു എന്ന് പ്രദര്‍ശിപ്പിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-personification]])
|
||
|
|
||
|
# the cries of the harvesters have gone into the ears of the Lord of hosts
|
||
|
|
||
|
കൊയ്ത്തുകാരുടെ നിലവിളിയെ കുറിച്ച് പറഞ്ഞിരിക്കുന്നത് അത് സ്വര്‍ഗ്ഗത്തില്‍ കേള്ക്കപ്പെടുന്നതായി ഇരിക്കുന്നു എന്നുള്ളതാണ്. മറു പരിഭാഷ: “സൈന്യങ്ങളുടെ കര്‍ത്താവ് കൊയ്ത്തുകാരുടെ നിലവിളി ശ്രവിച്ചിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])
|
||
|
|
||
|
# into the ears of the Lord of hosts
|
||
|
|
||
|
ദൈവത്തെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് തനിക്കു മനുഷ്യര്‍ക്കുള്ളത് പോലെ ചെവികള്‍ ഉണ്ട് എന്നാണ്.
|