ml_tn/jas/04/10.md

8 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Humble yourselves before the Lord
ദൈവത്തോട് താഴ്മ ഉള്ളവന്‍ ആയിരിക്കുക. ദൈവം ഹൃദയത്തില്‍ ഉള്ളവര്‍ ചെയ്യുന്ന നടപടികളെ കുറിച്ച് അടിക്കടി പ്രസ്താവിക്കുന്നത് അവ ശാരീരിക സാനിധ്യത്തില്‍ ചെയ്യപ്പെടുന്നവ എന്ന രീതിയില്‍ ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# he will lift you up
യാക്കോബ് സൂചിപ്പിക്കുന്നത് എന്തെന്നാല്‍ താഴ്മ ഉള്ള വ്യക്തിയെ ദൈവം മാനിക്കും എന്നുള്ളതിനെ പ്രസ്താവിക്കുന്നത് ആ വ്യക്തി തന്നെത്താന്‍ താഴ്മയോടെ വണങ്ങി നില്‍ക്കുന്നിടത്തു നിന്ന് അക്ഷരീകമായി നിലത്തു നിന്നു തന്നെ ദൈവം ആ വ്യക്തിയെ മുകളിലേക്ക് ഉയര്‍ത്തുന്നു എന്നാണ്. മറു പരിഭാഷ: “അവിടുന്ന് നിന്നെ ബഹുമാനിക്കും” (കാണുക: [[rc://*/ta/man/translate/figs-metaphor]])