ml_tn/jas/04/06.md

16 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# But God gives more grace
ഈ പദസഞ്ചയം എപ്രകാരം മുന്‍ വാക്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളത് വ്യക്തം ആക്കാവുന്നതാണ്: “എന്നാല്‍, നമുക്ക് പ്രാപിക്കുവാന്‍ കഴിയാത്തവ നമ്മുടെ ആത്മാക്കള്‍ ആഗ്രഹിക്കും എങ്കിലും, നാം നമ്മെത്തന്നെ താഴ്ത്തും എങ്കില്‍, ദൈവം നമുക്ക് ഇനിയും അധികമായ കൃപ നല്‍കുന്നുവല്ലോ” (കാണുക: [[rc://*/ta/man/translate/figs-explicit]])
# so the scripture
ദൈവം അധികമായ കൃപ നല്‍കുന്നതു കൊണ്ട്, തിരുവെഴുത്ത്
# the proud
ഇത് പൊതുവേ അഹങ്കാരികളായ ജനത്തെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: അഹങ്കാരികളായ ജനം” (കാണുക: [[rc://*/ta/man/translate/figs-nominaladj]])
# the humble
ഇത് പൊതുവേ താഴ്മ ഉള്ള ജനത്തെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “താഴ്മ ഉള്ള ജനം” (കാണുക: [[rc://*/ta/man/translate/figs-nominaladj]])