ml_tn/jas/03/11.md

8 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
വിശ്വാസികളുടെ വാക്കുകള്‍ അനുഗ്രഹവും ശാപവും രണ്ടും ഉള്ളതായി കാണപ്പെടാതെ ഇരിക്കണം എന്ന് യാക്കോബ് ശക്തമായി പ്രതിപാദിക്കുന്നു, അതിനായി അദ്ദേഹം പ്രകൃതിയില്‍ നിന്നുള്ള ഉദാഹരണം തന്‍റെ വായനക്കാരെ പഠിപ്പിക്കേണ്ടതിനായി നല്‍കിക്കൊണ്ട് ദൈവത്തെ ആരാധനയില്‍ കൂടെ ബഹുമാനിക്കുന്നതായ ജനം നീതിയുടെ മാര്‍ഗ്ഗങ്ങളില്‍ ജീവിക്കേണ്ടതും ആവശ്യം ആണെന്ന് പറയുന്നു.
# Does a spring pour out from its opening both sweet and bitter water?
പ്രകൃതിയില്‍ എന്തു സംഭവിക്കുന്നു എന്ന് വിശ്വാസികളെ ഓര്‍മ്മിപ്പിക്കുവാനായി യാക്കോബ് ഒരു ഏകോത്തര ചോദ്യം ഉപയോഗിക്കുന്നു. ഇത് ഒരു വാചകമായി പദപ്രയോഗം ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ഒരേ നീരുറവയില്‍ നിന്ന് മധുര ജലവും കയ്പ്പു ജലവും പുറപ്പെട്ടു വരികയില്ല എന്ന് നിങ്ങള്‍ അറിയുന്നുവല്ലോ.” (കാണുക: [[rc://*/ta/man/translate/figs-rquestion]])