ml_tn/jas/03/10.md

12 lines
845 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Out of the same mouth come blessing and cursing
“അനുഗ്രഹം” എന്നും “ശാപം” എന്നും ഉള്ളതായ നാമങ്ങള്‍ ക്രിയാരൂപത്തില്‍ ഉള്ള പദസഞ്ചയം ആയി പരിഭാഷ ചെയ്യാം. മറു പരിഭാഷ: “ഒരേ വായിനാല്‍ ഒരു വ്യക്തി ജനത്തെ അനുഗ്രഹിക്കുകയും ജനത്തെ ശപിക്കുകയും ചെയ്യുന്നു” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
# My brothers
സഹ ക്രിസ്ത്യാനികള്‍
# these things should not happen
ഈ വക കാര്യങ്ങള്‍ തെറ്റ് ആകുന്നു