ml_tn/jas/03/06.md

20 lines
3.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# The tongue is also a fire
നാവ് എന്നുള്ളത് ജനം എന്താണ് പറയുന്നതു എന്നുള്ളതിനുള്ള ഒരു കാവ്യാലങ്കാരം പദം ആകുന്നു. യാക്കോബ് ഇതിനെ ഒരു അഗ്നി എന്നു വിളിക്കുന്നു എന്തുകൊണ്ടെന്നാല്‍ അതിനു ഉണ്ടാക്കുവാന്‍ കഴിയുന്ന നാശനഷ്ടങ്ങള്‍ വലിയത് ആകുന്നു. മറു പരിഭാഷ: “നാവ് എന്നത് ഒരു വലിയ അഗ്നി പോലെ ആകുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]]ഉം [[rc://*/ta/man/translate/figs-metaphor]]ഉം)
# a world of sinfulness set among our body parts
പാപമയം ആയ സംസാരത്താല്‍ ഉണ്ടാകുന്ന വ്യാപകമായ അനന്തര ഫലങ്ങളെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് അവ അവയാല്‍ തന്നെ ഉളവാക്കിയിരിക്കുന്ന ഒരു ലോകം എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# It stains the whole body
പാപം നിറഞ്ഞ സംസാരത്തെ കുറിച്ച് സദൃശപരമായി പ്രസ്താവിച്ചിരിക്കുന്നത് അത് ഒരു വ്യക്തിയുടെ ശരീരത്തെ കറ പറ്റിയതായി തീര്‍ക്കുന്നു എന്നാണ്. കൂടാതെ ദൈവത്തിനു അസ്വീകാര്യനായി തീരുക എന്നുള്ളതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് ശരീരത്തിന്മേല്‍ ഉള്ള ഒരു അഴുക്ക് എന്നതു പോലെയും ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# sets on fire the course of life
“ജീവിത ചക്രം” എന്നുള്ള പദസഞ്ചയം സൂചിപ്പിക്കുന്നത് ഒരു വ്യക്തിയുടെ മുഴുവന്‍ ജീവിതത്തെയും ആകുന്നു. മറു പരിഭാഷ: “അത് ഒരു വ്യക്തിയുടെ മുഴുവന്‍ ജീവിതത്തെയും നശിപ്പിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# life. It is itself set on fire by hell
“അതുതന്നെ” എന്നുള്ള പദം നാവിനെ സൂചിപ്പിക്കുന്നു. കൂടാതെ, ഇവിടെ “നരകം” എന്നുള്ളത് തിന്മയുടെ ശക്തികള്‍ അല്ലെങ്കില്‍ പിശാചിനെ സൂചിപ്പിക്കുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ജീവിതത്തെ പിശാചു തിന്മക്കായി ഉപയോഗിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]]ഉം [[rc://*/ta/man/translate/figs-metaphor]]ഉം)