ml_tn/jas/03/01.md

16 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Not many of you
യാക്കോബ് ഒരു പൊതുവല്ക്കരിക്കപ്പെട്ട പ്രസ്താവന നടത്തുന്നു. (കാണുക: [[rc://*/ta/man/translate/figs-genericnoun]])
# my brothers
എന്‍റെ സഹ വിശ്വാസികളെ
# we who teach will be judged more strictly
ഈ വചന ഭാഗം സംസാരിക്കുന്നതു ദൈവത്തെ കുറിച്ച് മറ്റുള്ളവരെ പഠിപ്പിക്കുന്നവരുടെ മേല്‍ ദൈവത്തില്‍ നിന്നും വരുന്നതായ കര്‍ശനമായ ന്യായവിധിയെ കുറിച്ചാണ്. മറു പരിഭാഷ: “വളരെ കര്‍ക്കശമായ നിലയില്‍ ദൈവത്തെ കുറിച്ച് മറ്റുള്ളവരെ പഠിപ്പിക്കുന്ന നമുക്ക് നാം പഠിപ്പിക്കുന്നവരെക്കാള്‍ അധികമായി ദൈവവചനം അറിയാവുന്നത് കൊണ്ട് ദൈവം നമ്മെ ന്യായം വിധിക്കും. (കാണുക: [[rc://*/ta/man/translate/figs-explicit]])
# we who teach
യാക്കോബ് തന്നെയും മറ്റുള്ള ഉപദേഷ്ടാക്കളേയും ഉള്‍പ്പെടുത്തുന്നു, എന്നാല്‍ വായനക്കാരെ അല്ല, ആയതിനാല്‍ “ഞങ്ങള്‍” എന്നുള്ള പദം വേര്‍തിരിക്കപ്പെട്ടിട്ടുള്ളത് ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-exclusive]])