ml_tn/jas/02/24.md

4 lines
723 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# it is by works that a man is justified, and not only by faith
പ്രവര്‍ത്തികളും വിശ്വാസവും എന്നുള്ളത് ഒരു വ്യക്തിയെ നീതീകരിക്കുക എന്നുള്ളതാണ്, വിശ്വാസം മാത്രം അല്ല. യാക്കോബ് പ്രസ്താവിക്കുന്നത് പ്രവര്‍ത്തികള്‍ എന്നുള്ളത് കൈപ്പറ്റേണ്ടതായ വസ്തുക്കള്‍ എന്നാണ്.(കാണുക: [[rc://*/ta/man/translate/figs-activepassive]]ഉം [[rc://*/ta/man/translate/figs-metaphor]]ഉം)