ml_tn/jas/02/17.md

4 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# faith by itself, if it does not have works, is dead
യാക്കോബ് വിശ്വാസത്തെ കുറിച്ച് സംസാരിക്കുന്നത് ഒരുവന്‍ സല്‍പ്രവര്‍ത്തികള്‍ ചെയ്യുന്നു എങ്കില്‍ ജീവിക്കുന്നവന്‍ ആയും, ഒരുവന്‍ സല്‍പ്രവര്‍ത്തികള്‍ ചെയ്യുന്നില്ല എങ്കില്‍ വിശ്വാസം സംബന്ധിച്ച് അവന്‍ മരിച്ചവനായും കണക്കാക്കപ്പെടുന്നു. ഇത് “വിശ്വാസം” എന്നും “പ്രവര്‍ത്തികള്‍” എന്നും ഉള്ള സര്‍വ്വ നാമങ്ങള്‍ നീക്കം ചെയ്യത്തക്ക വിധം പുനര്‍:പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ഒരു വ്യക്തി താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് പറയുകയും, എന്നാല്‍ ദൈവം കല്‍പ്പിച്ചത് ചെയ്യാതെ ഇരിക്കുകയും ആണെങ്കില്‍, വാസ്തവമായി ദൈവത്തില്‍ വിശ്വസിക്കുന്നവന്‍ ആയിരിക്കുന്നില്ല” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-abstractnouns]]ഉം)