ml_tn/jas/01/24.md

4 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# then goes away and immediately forgets what he was like
ഇവിടെ സൂചിപ്പിച്ചിരിക്കുന്നത് എന്തെന്നാല്‍ അവന്‍ തന്‍റെ മുഖം കഴുകുകയോ അല്ലെങ്കില്‍ തന്‍റെ തലമുടി ചീകുകയോ മറ്റോ ചെയ്യണം എന്ന് കാണുകയും, എന്നാല്‍ താന്‍ കടന്നു പോകുകയും അപ്രകാരം ചെയ്യുവാന്‍ മറക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ വചനം അനുസരിക്കാത്തവന്‍ ഇപ്രകാരം ഉള്ളവന്‍ ആകുന്നു. മറു പരിഭാഷ: “അനന്തരം കടന്നു പോകുകയും ഉടനെ തന്നെ താന്‍ ചെയ്യേണ്ടത് എന്തെന്നുള്ളത് കണ്ടത് മറക്കുകയും ചെയ്യുന്നു.” (കാണുക: [[rc://*/ta/man/translate/figs-explicit]]ഉം [[rc://*/ta/man/translate/figs-simile]]ഉം)