ml_tn/jas/01/19.md

12 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# You know this
സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “ഇത് അറിയുക” എന്നുള്ളത് ഒരു കല്‍പ്പന ആയി, ഞാന്‍ എഴുതുവാന്‍ പോകുന്നതിനെ ശ്രദ്ധ പതിപ്പിച്ചു കൊണ്ട് അല്ലെങ്കില്‍ 2) “നിങ്ങള്‍ ഇത് അറിയുന്നു” എന്നുള്ളത് ഒരു പ്രസ്താവന ആയി, നിങ്ങള്‍ക്ക് മുന്‍പേ തന്നെ അറിയാവുന്ന ചിലതിനെ സംബന്ധിച്ച് ഞാന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതു ആകുന്നു.
# Let every man be quick to hear, slow to speak
ഈ പ്രസ്താവനകള്‍ ആദ്യം ജനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കേണ്ടതും, അനന്തരം അവര്‍ പറയുന്നത് എന്താണെന്ന് പരിഗണിക്കേണ്ടതും ആണ് എന്ന് അര്‍ത്ഥം നല്‍കുന്ന ഭാഷാശൈലികള്‍ ആകുന്നു. ഇവിടെ “സംസാരിക്കുവാന്‍ വേഗത കുറഞ്ഞവര്‍” എന്നുള്ളത് “പതുക്കെ സംസാരിക്കുന്നവര്‍” എന്ന് അര്‍ത്ഥം നല്‍കുന്നില്ല. (കാണുക. [[rc://*/ta/man/translate/figs-idiom]])
# slow to anger
പെട്ടെന്ന് കോപിക്കാത്തവര്‍