ml_tn/jas/01/13.md

16 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# when he is tempted
അവന്‍ ദോഷകരം ആയ എന്തെങ്കിലും ചെയ്യുവാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുമ്പോള്‍
# I am tempted by God
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ദൈവം എന്നെ തിന്മയായ എന്തോ ഒന്ന് ചെയ്യിക്കുവാന്‍ വേണ്ടി ശ്രമിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# God is not tempted by evil
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ആര്‍ക്കും തന്നെ ദൈവത്തെ തിന്മ ചെയ്യുവാന്‍ തക്കവിധം ഹേമിക്കുവാന്‍ സാധ്യം അല്ല” (കാണുക: [[rc://*/ta/man/translate/figs-activepassive]]).
# nor does he himself tempt anyone
ദൈവം തന്നെയും ആരെയെങ്കിലും തിന്മ പ്രവര്‍ത്തിപ്പിക്കുവാന്‍ തക്കവിധം ആഗ്രഹിക്കുന്നില്ല” (കാണുക: @)