ml_tn/jas/01/08.md

8 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# is double-minded
“ഇരു മനസ്സ് ഉള്ളവന്‍” എന്നുള്ള പദം സുചിപ്പിക്കുന്നത് ഒരു വ്യക്തിക്ക് തീരുമാനം എടുക്കുവാന്‍ അസാദ്ധ്യം ആയതായി തന്‍റെ ചിന്തകള്‍ കാണുന്നതിനെ ആകുന്നു. മറു പരിഭാഷ: “അവനു താന്‍ യേശുവിനെ പിന്തുടേരണമോ അല്ലെങ്കില്‍ വേണ്ടയോ എന്ന് തീരുമാനിക്കുവാന്‍ കഴിയാത്ത നില” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# unstable in all his ways
ഇവിടെ ഈ വ്യക്തിയെ കുറിച്ച് പറഞ്ഞിരിക്കുന്നത് താന്‍ ഒരു പാതയില്‍ നില്‍ക്കുന്നതിനു പകരം ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് വ്യതിചലിച്ചു പോകുന്നു എന്നു ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])