ml_tn/jas/01/03.md

4 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the testing of your faith produces endurance
“പരീക്ഷണം” എന്നും “നിങ്ങളുടെ വിശ്വാസം” എന്നും “സഹനം” എന്നും ഉള്ളതായ നാമങ്ങള്‍ പ്രവര്‍ത്തികള്‍ക്കായി നിലകൊള്ളുന്നു. ദൈവം ആണ് പരീക്ഷിക്കുന്നത്, അതായത്, അവിടുന്നു വിശ്വാസികള്‍ എത്രമാത്രം അവനില്‍ ആശ്രയിക്കുകയും അനുസരിക്കുകയും ചെയ്യുന്നു എന്നത് കണ്ടുപിടിക്കുന്നു. വിശ്വാസികള്‍ (“നിങ്ങള്‍”) അവനില്‍ വിശ്വസിക്കുകയും കഷ്ടതകളെ സഹിക്കുകയും ചെയ്യുന്നു. മറു പരിഭാഷ: “നിങ്ങള്‍ കഷ്ടതകളെ സഹിക്കുമ്പോള്‍, നിങ്ങള്‍ എന്തുമാത്രം ദൈവത്തില്‍ ആശ്രയിക്കുന്നു എന്നുള്ളത് അവിടുന്ന് കണ്ടുപിടിക്കുന്നു. ഫലം എന്ന നിലയില്‍, നിങ്ങള്‍ കൂടുതലായി സഹിക്കുവാന്‍ കഴിവ് ഉള്ളവരായി തീരുകയും അതിനേക്കാള്‍ കൂടുതലായ കഷ്ടതകളെ സഹിക്കുവാന്‍ പ്രാപ്തര്‍ ആകുകയും ചെയ്യുന്നു.” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])