ml_tn/heb/13/24.md

8 lines
843 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Those from Italy greet you
സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ഗ്രന്ഥകാരന്‍ ഇറ്റലിയില്‍ ആയിരിക്കുന്നില്ല, എന്നാല്‍ ഇറ്റലിയില്‍ നിന്നും വന്നവരായ ഒരു സംഘം വിശ്വാസികള്‍ അവിടെ തന്നോടൊപ്പം ഉണ്ട് അല്ലെങ്കില്‍ 2) ഈ ലേഖനം എഴുതുമ്പോള്‍ ഗ്രന്ഥകാരന്‍ ഇറ്റലിയില്‍ ഉണ്ട്.
# Italy
ഇത് ആ കാലത്തെ ഒരു പ്രദേശം ആണ്. അന്ന് ഇറ്റലിയുടെ തലസ്ഥാനം റോം ആയിരുന്നു.