ml_tn/heb/13/22.md

16 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Now
ഇത് ലേഖനത്തിന്‍റെ ഒരു പുതിയ ഭാഗത്തെ സൂചിപ്പിക്കുന്നത് ആകുന്നു. ഇവിടെ ഗ്രന്ഥകാരന്‍ തന്‍റെ ശ്രോതാക്കള്‍ക്ക് അവസാന നിരീക്ഷണങ്ങള്‍ നല്‍കുന്നു.
# brothers
ഇത് താന്‍ ലേഖനം എഴുതുന്ന പുരുഷന്മാരോ സ്ത്രീകളോ ആയ സകല വിശ്വാസികളെയും സൂചിപ്പിക്കുന്നത് ആകുന്നു. മറു പരിഭാഷ: “സഹ വിശ്വാസികള്‍” (കാണുക: [[rc://*/ta/man/translate/figs-gendernotations]])
# bear with the word of encouragement
നിങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി ഞാന്‍ എഴുതിയവയെ നിങ്ങള്‍ ക്ഷമാപൂര്‍വ്വം പരിഗണിക്കുക
# the word of encouragement
ഇവിടെ “വാക്ക്” എന്നുള്ളത് ഒരു സന്ദേശത്തെ പ്രതിനിധീകരിക്കുന്നു. മറു പരിഭാഷ: “ഉത്തേജനം നല്‍കുന്നതായ സന്ദേശം” (കാണുക: [[rc://*/ta/man/translate/figs-metonymy]])