ml_tn/heb/13/18.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ഗ്രന്ഥകാരന്‍ ഉപസംഹരിക്കുന്നത് ഒരു അനുഗ്രഹത്തോടു കൂടെയും വന്ദനത്തോടു കൂടെയും ആകുന്നു.
# Pray for us
ഇവിടെ “ഞങ്ങള്‍” എന്നുള്ളത് സൂചിപ്പിക്കുന്നത് ഗ്രന്ഥകാരനെയും തന്‍റെ സഹപ്രവര്‍ത്തകരേയും ആകുന്നു, എന്നാല്‍ തന്‍റെ വായനക്കാരെ അല്ല. (കാണുക: [[rc://*/ta/man/translate/figs-exclusive]])
# we are persuaded that we have a clean conscience
ഇവിടെ “ശുദ്ധം ആകുക” എന്നുള്ളത് കുറ്റരഹിതര്‍ ആകുക എന്നതിനെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “നമ്മില്‍ കുറ്റം ഇല്ല എന്ന് നാം ഉറപ്പു ഉള്ളവര്‍ ആയിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])