ml_tn/heb/12/14.md

16 lines
2.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
മോശെയുടെ രചനകളില്‍ കാണപ്പെടുന്ന ഏശാവ് എന്ന മനുഷ്യന്‍, യിസഹാക്കിന്‍റെ ആദ്യ ജാതനും യാക്കോബിന്‍റെ സഹോദരനും ആയിരുന്നു.
# Pursue peace with everyone
ഇവിടെ “സമാധാനം” എന്നുള്ള പദത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് അത് ഒരു മനുഷ്യന്‍ പിന്തുടര്‍ന്ന് വിരട്ടി പിടിക്കേണ്ടതും ഒരു ക്രിയാ വിശേഷണം മൂലം പരിഭാഷ ചെയ്യാവുന്നതും ആകുന്നു. മറു പരിഭാഷ: എല്ലാവരോടും സമാധാന പൂര്‍ണ്ണരായി ജീവിക്കുവാന്‍ പരിശ്രമിക്കുവിന്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-abstractnouns]]ഉം)
# also the holiness without which no one will see the Lord
ഇത് ഒരു ക്രിയാത്മക പ്രോത്സാഹനം ആയി പ്രയോഗം ചെയ്യാം. മറു പരിഭാഷ: “വിശുദ്ധരായി ഇരിപ്പാന്‍ കഠിനാധ്വാനം ചെയ്യുവിന്‍, എന്തുകൊണ്ടെന്നാല്‍ വിശുദ്ധരായ ജനം മാത്രമേ കര്‍ത്താവിനെ ദര്‍ശിക്കുക ഉള്ളൂ. (കാണുക: [[rc://*/ta/man/translate/figs-doublenegatives]])
# also the holiness
ഗ്രാഹ്യമായ വിവരണത്തെ വ്യക്തമായി നിങ്ങള്‍ക്ക് പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “വിശുദ്ധിയെ പിന്തുടരുകയും ചെയ്യുവിന്‍” (കാണുക: [[rc://*/ta/man/translate/figs-ellipsis]])