ml_tn/heb/12/12.md

4 lines
719 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# strengthen your hands that hang down and your weak knees.
ഇത് [എബ്രായര്‍ 12:1](../12/01.md)ല്‍ ഉള്ളതായ വംശാവലി സംബന്ധിച്ച ഉപമാനം തുടരുന്നതായി സാധ്യത ഉണ്ട്. ഈ രീതിയില്‍ കൂടെ ഗ്രന്ഥകാരന്‍ ക്രിസ്ത്യാനികളായി ജീവിക്കുന്നതിനെ കുറിച്ചും മറ്റുള്ളവരെ സഹായിക്കുന്നതിനെ കുറിച്ചും സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])