ml_tn/heb/11/39.md

8 lines
944 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Although all these people were approved by God because of their faith, they did not receive the promise
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം ഇവരെ ഒക്കെ ഇവരുടെ വിശ്വാസം നിമിത്തം ബഹുമാനിച്ചു, എന്നാല്‍ ഇവര്‍ ആരും തന്നെ ദൈവം വാഗ്ദത്തം ചെയ്തത് പ്രാപിച്ചിരുന്നില്ല” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# the promise
ഈ പദപ്രയോഗം “ദൈവം അവര്‍ക്ക് വാഗ്ദത്തം ചെയ്തത്” എന്നതിനായി നിലകൊള്ളുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])