ml_tn/heb/11/19.md

20 lines
2.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# God was able to raise up Isaac from the dead
യിസഹാക്കിനെ വീണ്ടും ജീവിപ്പിക്കുവാന്‍ ദൈവം കഴിവുള്ളവന്‍ ആയിരുന്നു.
# to raise up ... from the dead
ഈ വാക്യത്തില്‍, “ഉയിര്‍പ്പിക്കുക” എന്നുള്ളത് വീണ്ടും ജീവന്‍ ഉള്ളവന്‍ ആക്കുക എന്നാണ്. “മരിച്ചവരില്‍ നിന്നും” എന്നുള്ള പദങ്ങള്‍ അധോലോകത്തില്‍ മരണപ്പെട്ടവരായി ഒരുമിച്ചു കിടക്കുന്ന സകലരെയും കുറിച്ച് പറയുന്നത് ആകുന്നു.
# figuratively speaking
സംസാരിക്കുന്ന ഒരു ശൈലിയില്‍. ഇത് അര്‍ത്ഥമാക്കുന്നത് എന്തെന്നാല്‍ ഗ്രന്ഥകര്‍ത്താവ് അടുത്തതായി പറയുന്നത് വാച്യാര്‍ത്ഥം ആയി ഗ്രഹിക്കേണ്ടതു അല്ല. ദൈവം യിസഹാക്കിനെ അക്ഷരീകമായി മരണത്തില്‍ നിന്നും മടക്കി കൊണ്ടു വന്നിരുന്നില്ല. എന്നാല്‍ അബ്രഹാം യിസഹാക്കിനെ യാഗം കഴിക്കുവാന്‍ ഒരുമ്പെട്ടപ്പോള്‍ ദൈവം അവനെ തടുത്തു നിര്‍ത്തുകയും, ആ രീതിയില്‍ ദൈവം അവനെ മരിച്ചവരുടെ ഇടയില്‍ നിന്ന് തിരികെ കൊണ്ട് വരികയും ചെയ്തു.
# it was from them
ഇത് മരിച്ചവരുടെ ഇടയില്‍ നിന്നും ആയിരുന്നു
# he received him back
അബ്രഹാമിന് യിസഹാക്കിനെ തിരികെ ലഭിച്ചു