ml_tn/heb/11/12.md

8 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# descendants as many as the stars in the sky and as countless as sand by the seashore
ഈ ശൈലി അര്‍ത്ഥം നല്‍കുന്നത് എന്തെന്നാല്‍ അബ്രഹാമിന് നിരവധി നിരവധി സന്തതികള്‍ ഉണ്ടായിരുന്നു എന്നാണ്.
# as countless as sand by the seashore
ഇത് അര്‍ത്ഥം നല്‍കുന്നത് എന്തെന്നാല്‍ ആര്‍ക്കും തന്നെ എണ്ണി തിട്ടപ്പെടുത്തുവാന്‍ കഴിയാത്ത വിധം മണല്‍ തരികള്‍ സമുദ്ര തീരത്തില്‍ ഉള്ളതു പോലെ, അബ്രഹാമിനും ആര്‍ക്കും തന്നെ എണ്ണി തിട്ടപ്പെടുത്തുവാന്‍ കഴിയാത്ത വിധം ധാരാളം ആയി സന്തതികള്‍ ഉണ്ടാകും എന്നാണ്.