ml_tn/heb/11/06.md

20 lines
2.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Now without faith
ഇവിടെ “ഇപ്പോള്‍” എന്നുള്ളത് “ഈ അവസരത്തില്‍” എന്ന് അര്‍ത്ഥം നല്‍കുന്നില്ല, എന്നാല്‍ അത് തുടര്‍ന്നു വരുന്ന പ്രധാന കുറിപ്പിലേക്ക് ശ്രദ്ധ ക്ഷണിക്കുവാന്‍ വേണ്ടി ഉപയോഗിച്ചത് ആയിരിക്കുന്നു.
# without faith it is impossible to please him
ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ഒരു വ്യക്തിക്ക് ദൈവത്തില്‍ വിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ സാദ്ധ്യം ആകുകയുള്ളൂ” (കാണുക: [[rc://*/ta/man/translate/figs-doublenegatives]])
# that anyone coming to God
ദൈവത്തെ ആരാധിക്കുവാനായി ആഗ്രഹിക്കുകയും അവിടുത്തെ ജനത്തോടു ഉള്‍പ്പെട്ടവന്‍ ആയിരിക്കുകയും ചെയ്യുക എന്നുള്ളതിനെ ആ വ്യക്തി അക്ഷരീകമായി ദൈവസമൂഹത്തില്‍ കടന്നു വരുന്നതിനെ കുറിച്ച് പറയുന്നു. മറു പരിഭാഷ: “ആരെങ്കിലും താന്‍ ദൈവത്തോടു ചേരണം എന്ന് ആഗ്രഹിക്കുന്നു എങ്കില്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# he is a rewarder of those
അവിടന്നു അവര്‍ക്ക് പ്രതിഫലം നല്‍കുന്നു
# those who seek him
ദൈവത്തെ കുറിച്ച് പഠിക്കുവാനും അവനെ അനുസരിക്കുവാന്‍ പരിശ്രമം നടത്തുകയും ചെയ്യുന്നവരെ കുറിച്ച് പറഞ്ഞിരിക്കുന്നത് അവനെ കണ്ടെത്തുവാന്‍ വേണ്ടി അന്വേഷിക്കുന്നവര്‍ എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])