ml_tn/heb/10/39.md

8 lines
2.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# who turn back to destruction
ധൈര്യവും വിശ്വാസവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയെ കുറിച്ച് പ്രതിപാദിക്കുന്നത് അവന്‍ എന്തിനെ കുറിച്ചെങ്കിലും ഉള്ള ഭയം നിമിത്തം പുറകോട്ടു പിന്മാറി പോകുന്നതിനെ ആകുന്നു. കൂടാതെ “നാശം” എന്ന് പറഞ്ഞിരിക്കുന്നത് ഒരു ചെന്ന് ചേരുന്ന സ്ഥാനം എന്ന നിലയിലും ആകുന്നു. മറു പരിഭാഷ: “ദൈവത്തില്‍ ആശ്രയിക്കുന്നതിനെ നിര്‍ത്തല്‍ ചെയ്യുന്നവന്‍, അത് നമ്മെ നശിപ്പിക്കുവാന്‍ ഇടവരുത്തും” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# for keeping our soul
ദൈവത്തോടു കൂടെ നിത്യമായി വസിക്കുക എന്ന് പറഞ്ഞിരിക്കുന്നത് ഒരുവന്‍റെ ദേഹിയെ കാത്തു സൂക്ഷിക്കുക എന്നതു പോലെ ആകുന്നു. ഇവിടെ “ദേഹി” എന്ന് സൂചിപ്പിക്കുന്നത് മുഴുവന്‍ വ്യക്തിയേയും ആകുന്നു. മറു പരിഭാഷ: “അത് നമ്മില്‍ നാം ഇപ്പോഴും ദൈവത്തോടു കൂടെ ജീവിക്കുന്നതായി അനന്തരഫലം നല്‍കുന്നത് ആയിരിക്കും” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-synecdoche]]ഉം)