ml_tn/heb/10/35.md

8 lines
2.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
10:37ല് ഉള്ളത് പഴയ നിയമത്തിലെ യെശയ്യാവ് പ്രവാചകനില്‍ നിന്നുള്ള ഒരു ഉദ്ധരണി ആകുന്നു.
# do not throw away your confidence, which has a great reward
തുടര്‍ന്നു ഉറപ്പു ഇല്ലാത്തതായ ഒരു വ്യക്തി എന്ന് പറയുന്നത് ആ വ്യക്തി തനിക്കുണ്ടായിരുന്ന ഉറപ്പിനെ ദൂരത്തേക്കു വലിച്ചെറിഞ്ഞു കളഞ്ഞതിന് സമാനമായി, പ്രയോജനം ഇല്ലാത്ത ഒരു വസ്തുവിനെ നീക്കം ചെയ്തു കളയുന്നതിനു തുല്യമായി പ്രസ്താവിച്ചിരിക്കുന്നു. “പൂര്‍ണ്ണ വിശ്വാസം” എന്നുള്ള സര്‍വ നാമം “പൂര്‍ണ്ണ വിശ്വാസം ഉള്ള” എന്നുള്ള നാമവിശേഷണ പദം അല്ലെങ്കില്‍ “വിശ്വസ്തത ഉള്ളതായി” എന്ന ക്രിയാവിശേഷണ പദം ആയി പരിഭാഷ ചെയ്യാം. മറു പരിഭാഷ: “പൂര്‍ണ്ണ വിശ്വാസം ഉള്ളവനായി തുടരുന്നത് നിര്‍ത്തല്‍ ആക്കരുത്, എന്തുകൊണ്ടെന്നാല്‍ പൂര്‍ണ്ണ വിശ്വാസം ഉള്ളവനായി ഇരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ഒരു പ്രതിഫലം ലഭ്യമാകും” അല്ലെങ്കില്‍ “നിങ്ങള്‍ക്ക് വളരെ ഏറെ പ്രതിഫലം നല്‍കുന്നവന്‍ ആയ ദൈവത്തില്‍ പൂര്‍ണ്ണ വിശ്വാസം ഉള്ളവനായി ആശ്രയിക്കുന്നത് നിര്‍ത്തല്‍ ചെയ്യരുത്” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-abstractnouns]]ഉം)