ml_tn/heb/10/31.md

4 lines
900 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# to fall into the hands
ദൈവത്തിന്‍റെ പൂര്‍ണ്ണമായ ശിക്ഷ ലഭിക്കുക എന്നുള്ളത് ഒരുവന്‍ ദൈവത്തിന്‍റെ കൈകളില്‍ വീഴുക എന്നാണ് പറഞ്ഞിട്ടുള്ളത്. ഇവിടെ “കരങ്ങള്‍” എന്ന് സൂചിപ്പിക്കുന്നത് ന്യായം വിധിക്കുവാന്‍ ഉള്ള ദൈവത്തിന്‍റെ അധികാരത്തെ ആകുന്നു. മറു പരിഭാഷ: “ദൈവത്തിന്‍റെ സമ്പൂര്‍ണ്ണ ശിക്ഷ പ്രാപിക്കുവാന്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-metonymy]]ഉം)