ml_tn/heb/10/25.md

8 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Let us not stop meeting together
നിങ്ങള്‍ക്ക് വ്യക്തം ആക്കാവുന്നത് എന്തെന്നാല്‍ ജനം ആരാധിക്കുവാനായി ഒന്നുകൂടി. മറു പരിഭാഷ: “നാം ആരാധനയ്ക്കായി കടന്നു വരുന്നത് നിറുത്തുവാന്‍ പാടുള്ളത് അല്ല” (കാണുക: [[rc://*/ta/man/translate/figs-explicit]])
# as you see the day coming closer
ഒരു ഭാവികാല സമയത്തെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് അത് പ്രഭാഷകന്‍റെ അടുത്തേക്ക് സമീപിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തുവിന് സമാനം ആയിട്ടാണ്. ഇവിടെ “ദിവസം” എന്നുള്ളത് യേശു മടങ്ങി വരുന്നതിനെ സൂചിപ്പിക്കുന്നതായി ഇരിക്കുന്നു. മറു പരിഭാഷ: “ക്രിസ്തു വേഗം തന്നെ മടങ്ങി വരുമെന്ന് നിങ്ങള്‍ അറിയുന്നതു പോലെ” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-metonymy]]ഉം)