ml_tn/heb/10/23.md

8 lines
2.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Let us also hold tightly to the confession of our hope
ഇവിടെ “മുറുകെ പിടിച്ചു കൊള്ളുക” എന്നുള്ളത് ഒരു വ്യക്തി ചെയ്യുവാനായി ഉറച്ച തീരുമാനം എടുത്തതും അത് ചെയ്യുന്നത് നിര്‍ത്തുവാന്‍ വിസ്സമ്മതം പ്രകടിപ്പിക്കുന്നതും ആയ എന്തെങ്കിലും ആണ്. “ആശയക്കുഴപ്പം” എന്നും “പ്രതീക്ഷ” എന്നും ഉള്ള സര്‍വ നാമങ്ങള്‍ ക്രിയകളായി പരിഭാഷ ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “നാം ദൈവത്തില്‍ നിന്നും വളരെ നിശ്ചയമായി പ്രതീക്ഷിക്കുന്ന കാര്യങ്ങളെ തുടര്‍മാനമായി ഏറ്റുപറയുന്നതില്‍ ഉറപ്പുള്ളവര്‍ ആയിരിക്കുക” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# without wavering
എന്തിനെ കുറിച്ചെങ്കിലും ഉറപ്പില്ലാതെ ഇരിക്കുക എന്ന് പറയുന്നത് ആ വ്യക്തി ഒരു ഭാഗത്തു നിന്നും വേറൊരു ഭാഗത്തേക്ക് ആടി ഉലഞ്ഞു പോകുന്നതായി പറഞ്ഞിരിക്കുന്നു. മറു പരിഭാഷ: “നിശ്ചയം ഇല്ലാത്തവരായി കാണപ്പെടാതെ” അല്ലെങ്കില്‍ “സംശയം ഇല്ലാത്തവരായി” (കാണുക: [[rc://*/ta/man/translate/figs-metaphor]])