ml_tn/heb/10/16.md

12 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# with them
എന്‍റെ ജനങ്ങളോടു കൂടെ
# after those days
എന്‍റെ ജനങ്ങളുമായി ഉള്ള ആദ്യ ഉടമ്പടിയുടെ സമയം അവസാനിച്ചപ്പോള്‍
# I will put my laws in their hearts
ഇവിടെ “ഹൃദയങ്ങള്‍” എന്നുള്ളത് ഒരു വ്യക്തിയുടെ ആന്തരിക ഭാവത്തെ സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാര പദം ആകുന്നു. “അവയെ അവരുടെ ഹൃദയത്തില്‍ ആക്കും” എന്നുള്ള ഉപമാനം ജനത്തെ ന്യായപ്രമാണം അനുസരിക്കുവാന്‍ തക്ക വിധം പ്രാപ്തര്‍ ആക്കും എന്നാണ്. മറു പരിഭാഷ: “ഞാന്‍ അവരെ എന്‍റെ ന്യായപ്രമാണം അനുസരിക്കുവാന്‍ തക്ക വിധം പ്രാപ്തരാക്കും” (കാണുക: [[rc://*/ta/man/translate/figs-metonymy]]ഉം [[rc://*/ta/man/translate/figs-metaphor]]ഉം)