ml_tn/heb/10/10.md

8 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# we have been sanctified
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം നമ്മെ ശുദ്ധീകരിച്ചിരിക്കുന്നു” അല്ലെങ്കില്‍ “ദൈവം നമ്മെ തനിക്കുവേണ്ടി സമര്‍പ്പിച്ചിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# through the offering of the body of Jesus Christ
“വഴിപാട്” എന്നുള്ള സര്‍വ നാമം “വഴിപാട് അര്‍പ്പിക്കുക” അല്ലെങ്കില്‍ “യാഗം അര്‍പ്പിക്കുക” എന്നുള്ള ക്രിയയായി പദപ്രയോഗം ചെയ്യാം. മറു പരിഭാഷ: “യേശു തന്‍റെ ശരീരം ഒരു യാഗം ആയി വഴിപാടായി അര്‍പ്പിച്ചു” അല്ലെങ്കില്‍ “യേശു തന്‍റെ ശരീരം യാഗമായി അര്‍പ്പിച്ചത് കൊണ്ട്” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])