ml_tn/heb/10/09.md

12 lines
2.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# See
നോക്കുക അല്ലെങ്കില്‍ “ശ്രദ്ധിക്കുക” അല്ലെങ്കില്‍ “ഞാന്‍ നിങ്ങളോട് പറയുവാന്‍ പോകുന്ന കാര്യത്തിനു ശ്രദ്ധ പതിപ്പിക്കുക”
# He takes away the first practice in order to establish the second practice
“ശീലം” എന്നുള്ള സര്‍വ നാമം ഇവിടെ സൂചിപ്പിക്കുന്നത് പാപങ്ങള്‍ക്ക്‌ വേണ്ടിയുള്ള ഒരു പ്രായശ്ചിത്ത രീതി ആകുന്നു. ഇത് ചെയ്യുന്നതിനെ കുറിച്ച് പറയുന്നത് അത് എടുത്തു നീക്കി കളയാവുന്ന ഒരു വസ്തുവിനെ പോലെ ആയിരിക്കുന്നു എന്നാണ്. പാപങ്ങള്‍ക്ക്‌ വേണ്ടി പരിഹാരം വരുത്തുന്ന രണ്ടാമത്തെ രീതി ആരംഭിക്കുന്നതിനെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് ആ ശീലം സ്ഥാപിച്ചിരിക്കുന്നു എന്നാണ്. മറു പരിഭാഷ: “ആദ്യ മാര്‍ഗ്ഗത്തില്‍ കൂടെ പാപങ്ങള്‍ക്ക്‌ പ്രായശ്ചിത്തം ചെയ്യുന്നത് രണ്ടാമത്തെ രീതിയില്‍ പ്രായശ്ചിത്തം ചെയ്യുന്നതിനു വേണ്ടി അവിടുന്ന് നിര്‍ത്തലാക്കി കളഞ്ഞു” (കാണുക: [[rc://*/ta/man/translate/figs-abstractnouns]]ഉം [[rc://*/ta/man/translate/figs-metaphor]]ഉം)
# first practice ... the second practice
“ഒന്നാമത്തെ” എന്നും “രണ്ടാമത്തെ” എന്നും ഉള്ള പദങ്ങള്‍ ക്രമാനുഗത സംഖ്യകള്‍ ആകുന്നു. മറു പരിഭാഷ: “പഴയ നടപടി ... പുതിയ നടപടി” (കാണുക: [[rc://*/ta/man/translate/translate-ordinal]])