ml_tn/heb/10/04.md

8 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# For it is impossible for the blood of bulls and goats to take away sins
പാപങ്ങള്‍ എന്നതിനെ കുറിച്ച് പറയുന്നത് അവ മൃഗങ്ങളുടെ രക്തത്താല്‍ ഒഴുകി പോകുമ്പോള്‍ നീക്കം ചെയ്യാവുന്ന വസ്തുക്കളെ പോലെ ആയിരിക്കുന്നു എന്നാണ്. മറു പരിഭാഷ: കാളകളുടെയും ആടുകളുടെയും രക്തത്താല്‍ ദൈവം പാപങ്ങളെ ക്ഷമിക്കുക എന്നുള്ളത് അസാദ്ധ്യം ആയിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# the blood of bulls and goats
ഇവിടെ “രക്തം” എന്ന് സൂചിപ്പിക്കുന്നത് ഈ മൃഗങ്ങള്‍ ദൈവത്തിനു യാഗങ്ങളായി അര്‍പ്പിക്കപ്പെടുന്നു എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-metonymy]])