ml_tn/heb/09/14.md

24 lines
4.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# how much more will the blood of Christ, who through the eternal Spirit offered himself without blemish to God, cleanse our conscience from dead works to serve the living God?
ഗ്രന്ഥകാരന്‍ ഈ ചോദ്യം ക്രിസ്തുവിന്‍റെ യാഗം ഏറ്റവും ശക്തമായതു ആണെന്ന് ഊന്നല്‍ നല്‍കി പറയുവാനായി ഉപയോഗിക്കുന്നു. മറു പരിഭാഷ: “അനന്തരം തീര്‍ച്ചയായും ക്രിസ്തുവിന്‍റെ രക്തം നമ്മുടെ മന:സ്സാക്ഷിയെ നിര്‍ജ്ജീവ പ്രവര്‍ത്തികളില്‍ നിന്നും ഏറ്റവും അധികമായി ശുദ്ധീകരിച്ചു കൊണ്ട് ജീവനുള്ള ദൈവത്തെ സേവിക്കുവാനായി ഒരുക്കും! എന്തുകൊണ്ടെന്നാല്‍, നിത്യാത്മാവ് മൂലം, താന്‍ തന്നെത്തന്നെ ദൈവത്തിനു യാതൊരു കളങ്കവും കൂടാതെ സമര്‍പ്പിക്കുയും ചെയ്തു.” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# the blood of Christ
ക്രിസ്തുവിന്‍റെ “രക്തം” എന്നുള്ളത് തന്‍റെ മരണത്തിനു പകരമായി നിലകൊള്ളുന്നു (കാണുക: [[rc://*/ta/man/translate/figs-metonymy]])
# blemish
ഇത് ഒരു ചെറിയ പാപമോ അല്ലെങ്കില്‍ ധാര്‍മ്മികമായ തെറ്റോ ആയി ഇവിടെ പ്രസ്താവിച്ചിരിക്കുന്നത് ക്രിസ്തുവിന്‍റെ ശരീരത്തില്‍ സംഭവിച്ചിട്ടുള്ള ഒരു ചെറിയ അസാധാരണ കറയോ അല്ലെങ്കില്‍ ന്യൂനതയോ ആയിട്ടാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# cleanse our conscience
ഇവിടെ “മന:സ്സാക്ഷി എന്നുള്ളത് ഒരു വ്യക്തിയുടെ കുറ്റം നിമിത്തം ഉളവായ വികാരത്തെ ആകുന്നു കാണിക്കുന്നത്. വിശ്വാസികള്‍ തുടര്‍ന്നു അവര്‍ ചെയ്‌തതായ പാപങ്ങള്‍ നിമിത്തം ഉള്ള കുറ്റബോധം വെച്ചു പുലര്‍ത്തേണ്ടത് ഇല്ല എന്തു കൊണ്ടെന്നാല്‍ യേശു തന്നെത്തന്നെ യാഗമായി അര്‍പ്പിക്കുകയും അവരോടു ക്ഷമിക്കുകയും ചെയ്തിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])
# cleanse
ഇവിടെ “ശുദ്ധീകരിക്കുക” എന്നുള്ളത് നാം ചെയ്‌തതായ പാപങ്ങളുടെ കുറ്റബോധത്തില്‍ നിന്നും വിടുതല്‍ നല്‍കുന്ന പ്രവര്‍ത്തിയെ സൂചിപ്പിക്കുന്നതായി നിലകൊള്ളുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# dead works
പാപം നിറഞ്ഞ പ്രവര്‍ത്തികളെ കുറിച്ച് പറഞ്ഞിരിക്കുന്നത് അവ മൃതന്മാരുടെ ലോകത്തിനു ഉള്‍പ്പെട്ടവ ആയിരിക്കുന്നു എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])